എന്റെ മലയാളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.എടപ്പാൾ സബ് ജില്ലയിലെ 66 വിദ്യാലയങ്ങളിൽ നിന്നുമാണ് ജി.എൽ.പി.എസ് പെരുമ്പറമ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്

മഴക്കാലരോഗങ്ങളെ തടയാം ..


  • മഴക്കാലരോഗങ്ങളെ തടയാം ..

  • കൊതുകുകളുടെ വളർച്ച തടയുക.

  • യഥാ സമയം ഡോക്ടറെ കാണുക.


Thursday, September 15, 2011










ബാലസഭ   ഉദ്ഘാടനം 




Friday, September 2, 2011

സ്കൂള്‍, സ്മാര്‍ട്ട്‌ സ്കളായി!!!!!!!!!!!




പി.ടി.എ.യുടെ സ്തുത്യര്‍ഹമായ പരിശ്രമ ഫലമായി സാധരണ മുഖത്തില്‍നിന്ന് വ്യത്യസ്തമായി സ്കൂളും പരിസരവും  ശിശു സൗഹൃദമായിക്കൊണ്ടിരിക്കുന്നു. ഇതിലെ ക്ലാസ്റൂം ദൃശ്യങ്ങളിലേക്ക്...................

Thursday, September 1, 2011

അത്തപ്പൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ പൂക്കളം തീര്‍ത്തു. പൂക്കള നിര്‍മാണത്തില്‍നിന്ന്............
ഈ കൊച്ചുപൂക്കളം, മനോജ്ഞമീ പൂക്കളം, എന്റെ സ്വന്തം പൂക്കളം......................................

ഓണസദ്യ

സ്കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണസദ്യയൊരുക്കി............................


കര്‍ഷകനെ ആദരിക്കല്‍


ചിങ്ങം ഒന്നിന് പ്രസിദ്ധ കര്‍ഷകനായ സുനിലിനെ സ്കൂളില്‍ ആദരിച്ചു. പ്രസ്തുത ചടങ്ങില്‍നിന്ന്..........

Tuesday, August 2, 2011

ചാന്ദ്രദിനാഘോഷം


സ്കൂള്‍ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

വിദ്യാരംഗം ഉദ്ഘാടനം ചെയ്തു


ബാലകവയിത്രി ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്




വിജ്ഞാപനമനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചു. കുട്ടികള്‍ ആകാംഷയോടെ പങ്കെടുത്ത ഈ വര്‍ഷത്തെ മികച്ച പരിപാടിയായി മാറി. ചിഹ്നങ്ങളും പേരും ഉള്‍പ്പെടുത്തി പ്രിന്റു ചെയ്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു.

Thursday, July 21, 2011

അനുമോദിച്ചു




കഴിഞ്ഞ വര്‍ഷം L.S.S .നേടിയ അഭിനവ് -നെ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

സ്കൂള്‍ ഇലക്ഷന്‍ വിജ്ഞാപനമായി

സ്കളിലെ ഈ വര്‍ഷത്തെ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രത്യേകം ചിഹ്നങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ്  ക്ലാസ് തല ഇലക്ഷന്‍ നടത്തുന്നത്.ബാലറ്റ് പേപ്പര്‍ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ച് ചിഹ്നം അനുവദിക്കപ്പെട്ടു കഴിഞ്ഞു.  തിരഞ്ഞെടുക്കപ്പട്ട ക്ലാസ് ലീഡര്‍മാരില്‍ നിന്നും ബാലറ്റ് പേപ്പറിലൂടെതന്നെ സ്കൂള്‍ലീഡറെ തെരഞ്ഞടുത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തികരിക്കുന്നു.

Sunday, June 26, 2011

                        ലൈബ്രറി സന്ദര്‍ശനം 


ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളും
താണ്ടി പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ, ഒരോവരിയിലും
മായാജാലങ്ങള്‍, 


Tuesday, June 21, 2011

വായനാ  വാരം-ആഘോഷങ്ങള്‍ 




വായനാദിന പ്രതിന്ജ്ഞ 

വായനാവാര ഉദ്ഘാദാനത്തില്‍ നിന്ന് 
ശ്രീ.എടപ്പാള്‍ സീ .സുബ്രമണ്യന്‍ മാസ്റ്റര്‍ സംസാരിക്കുന്നു . അദ്ദേഹം വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത് .സ്കൂള്‍ ലൈബ്രരിക്കായി 
ഒട്ടനവധി പുസ്തകങ്ങളും സംഭാവന ചെയ്തു.

                                       
പുസ്തക പ്രദര്‍ശനത്തില്‍  നിന്ന്  (വായനാ വാരം രണ്ടാം ദിവസം)

ശുചിത്വ നടത്തം .........







                           

Saturday, June 18, 2011

ചങ്ങമ്പുഴ ചരമദിന അനുസ്മരണം

                                 ചങ്ങമ്പുഴ ചരമദിന അനുസ്മരണം 
        വാഴക്കുല എന്ന കവിതയുടെ നാടകാവിഷ്കാരം 




                      





Wednesday, June 15, 2011

                       ശാസ്ത്രക്ലബ്ബ്  ഉദ്ഘാടനത്തിലേക്ക്സ്വാഗതം 








നിറങ്ങളുടെ ഏകത, നമ്മളെ പോലെ !!


കടലാസിലും ചായ !!!!



Friday, June 10, 2011

വിദ്യാലയ മികവിലേക്ക്

വിദ്യാലയ മികവിലേക്ക് 
മികവുകളുടെ പാതയിലേക്ക്  പിന്നെയും വെള്ളിവെളിച്ചം വീശിക്കൊണ്ട്.......... 

സോപ്പ് നിര്‍മ്മാണം 









വെളിച്ചെണ്ണ ഇത്ര മതിയോ???



എന്താ ടീച്ചറെ വല്ലാത്ത പുക....!!