എന്റെ മലയാളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.എടപ്പാൾ സബ് ജില്ലയിലെ 66 വിദ്യാലയങ്ങളിൽ നിന്നുമാണ് ജി.എൽ.പി.എസ് പെരുമ്പറമ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്

മഴക്കാലരോഗങ്ങളെ തടയാം ..


  • മഴക്കാലരോഗങ്ങളെ തടയാം ..

  • കൊതുകുകളുടെ വളർച്ച തടയുക.

  • യഥാ സമയം ഡോക്ടറെ കാണുക.


Sunday, June 26, 2011

                        ലൈബ്രറി സന്ദര്‍ശനം 


ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളും
താണ്ടി പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ, ഒരോവരിയിലും
മായാജാലങ്ങള്‍, 


Tuesday, June 21, 2011

വായനാ  വാരം-ആഘോഷങ്ങള്‍ 




വായനാദിന പ്രതിന്ജ്ഞ 

വായനാവാര ഉദ്ഘാദാനത്തില്‍ നിന്ന് 
ശ്രീ.എടപ്പാള്‍ സീ .സുബ്രമണ്യന്‍ മാസ്റ്റര്‍ സംസാരിക്കുന്നു . അദ്ദേഹം വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത് .സ്കൂള്‍ ലൈബ്രരിക്കായി 
ഒട്ടനവധി പുസ്തകങ്ങളും സംഭാവന ചെയ്തു.

                                       
പുസ്തക പ്രദര്‍ശനത്തില്‍  നിന്ന്  (വായനാ വാരം രണ്ടാം ദിവസം)

ശുചിത്വ നടത്തം .........







                           

Saturday, June 18, 2011

ചങ്ങമ്പുഴ ചരമദിന അനുസ്മരണം

                                 ചങ്ങമ്പുഴ ചരമദിന അനുസ്മരണം 
        വാഴക്കുല എന്ന കവിതയുടെ നാടകാവിഷ്കാരം 




                      





Wednesday, June 15, 2011

                       ശാസ്ത്രക്ലബ്ബ്  ഉദ്ഘാടനത്തിലേക്ക്സ്വാഗതം 








നിറങ്ങളുടെ ഏകത, നമ്മളെ പോലെ !!


കടലാസിലും ചായ !!!!



Friday, June 10, 2011

വിദ്യാലയ മികവിലേക്ക്

വിദ്യാലയ മികവിലേക്ക് 
മികവുകളുടെ പാതയിലേക്ക്  പിന്നെയും വെള്ളിവെളിച്ചം വീശിക്കൊണ്ട്.......... 

സോപ്പ് നിര്‍മ്മാണം 









വെളിച്ചെണ്ണ ഇത്ര മതിയോ???



എന്താ ടീച്ചറെ വല്ലാത്ത പുക....!!






Wednesday, June 8, 2011

Environment Day


പരിസ്ഥിതി ദിനം 2011


ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല



കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?


Saturday, June 4, 2011

പ്രവേശനോത്സവം
പുതുതായി വന്ന കുട്ടികളെ ബൊക്കെകളും മധുരവും നല്‍കി സ്വീകരിച്ചു.വാര്‍ഡ്‌ മെമ്പര്‍ 
ശ്രീമതി ഭാവാനിയമ്മ ചടങ്ങ്  ഉദ്ഘാടനം ചെയ്തു.

കരച്ചിലിനിടയിലും ഇത്തിരി മധുരം ...


ടീച്ചറെ  എനിക്കും  വേണം ........



ആടാം പാടാം ........