എന്റെ മലയാളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.എടപ്പാൾ സബ് ജില്ലയിലെ 66 വിദ്യാലയങ്ങളിൽ നിന്നുമാണ് ജി.എൽ.പി.എസ് പെരുമ്പറമ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്

മഴക്കാലരോഗങ്ങളെ തടയാം ..


  • മഴക്കാലരോഗങ്ങളെ തടയാം ..

  • കൊതുകുകളുടെ വളർച്ച തടയുക.

  • യഥാ സമയം ഡോക്ടറെ കാണുക.


Wednesday, June 26, 2013

പി.ടി.എ ജനറൽ ബോഡി യോഗത്തിൽ നിന്ന് 



എൽ.എസ് .എസ്  ജേതാക്കളെ അനുമോദിച്ചു



Monday, June 17, 2013

ഹെൽത്ത്‌ ക്ലാസ്സ് 

ശുചീകരണം ,മഴക്കാലരോഗങ്ങൾ  എന്നിവയോടനുബന്ധിച്ച്  ഹെൽത്ത്‌ സെൻററിൽ നിന്നുള്ള ആരോഗ്യപ്രവർത്തക  ക്ലാസ്സ് എടുക്കുന്നു.







Tuesday, June 11, 2013

പരിസ്ഥിതി ദിനം 2013



                               


*വിതക്കാനിനി മണ്ണും,

വിത്തും ബാക്കിയില്ലന്നിരിക്കേ

ഒഴിഞ്ഞ ചില്ലുകൂടും

ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്*
{നന്ദിത}

വിതക്കാനിനിയും മണ്ണും വിത്തും ബാക്കിയുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.ഈ കുരുന്നുകൾ നട്ടു വളർത്തുന്ന   പൂമരങ്ങൾ നാളെ ഭൂമിക്ക് തണലേകട്ടെ .....



                             

പ്രവേശനോത്സവം 2013-14


പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളെ വീഡിയോകളാണ്  പോസ്റ്റ് ചെയ്തിട്ടുള്ളത്.ലോഡ് ചെയ്യാൻ കാലതാമസം ഉണ്ടായേക്കാം .സദയം ക്ഷമിക്കുക.

                 



                                          


                                       
പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍

തുള്ളിക്കൊണ്ടെത്തി മഴ ചെക്കന്‍
പുത്തനുടുപ്പും ചെരിപ്പുമില്ലെങ്കിലും
പുത്തനായ് തോന്നും മഴ ചെക്കന്‍
ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍ തലമുടി
മാടിയൊതുക്കാന്‍ പണിപ്പെട്ടും
അങ്ങിനെ മാടിയൊതുക്കുമ്പോള്‍
കൈതടഞ്ഞമ്മതൊടുന്ന കുറി മാഞ്ഞും

കണ്‍കളില്‍ താനെ പൊടിയുന്ന വെള്ളത്തില്‍
കണ്മഷിത്തട്ടി മറിഞ്ഞിട്ടും
പുസ്തകമൊന്നുമെടുത്തിട്ടില്ലെങ്കിലും
ഉത്സാഹം തുള്ളി മഴചെക്കന്‍
മാവായ മാവൊക്കെ കേറി മറിഞ്ഞിട്ട്
മേലാകെ തോലുപൊളിഞ്ഞുള്ളോര്‍
ഊഞ്ഞാലിലാടി കഴിയാത്ത സങ്കടം
കൊഞ്ഞനം കുത്തി നടക്കുന്നു
എല്ലാര്ക്കു‍മൊപ്പം പണ്ടുസ്കൂളില്‍ പോയത്
തെല്ലോര്ത്തു‍ നിന്നു മഴ ചെക്കന്‍

:മോഹന കൃഷ്ണന്‍ കാലടി