വായനാ വാരം-ആഘോഷങ്ങള്‍
വായനാദിന പ്രതിന്ജ്ഞ
വായനാവാര ഉദ്ഘാദാനത്തില്‍ നിന്ന്
ശ്രീ.എടപ്പാള്‍ സീ .സുബ്രമണ്യന്‍ മാസ്റ്റര്‍ സംസാരിക്കുന്നു . അദ്ദേഹം വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത് .സ്കൂള്‍ ലൈബ്രരിക്കായി
ഒട്ടനവധി പുസ്തകങ്ങളും സംഭാവന ചെയ്തു.
പുസ്തക പ്രദര്‍ശനത്തില്‍ നിന്ന് (വായനാ വാരം രണ്ടാം ദിവസം)
ശുചിത്വ നടത്തം ......... |
0 comments:
Post a Comment