സ്കളിലെ ഈ വര്‍ഷത്തെ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രത്യേകം ചിഹ്നങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ക്ലാസ് തല ഇലക്ഷന്‍ നടത്തുന്നത്.ബാലറ്റ് പേപ്പര്‍ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ച് ചിഹ്നം അനുവദിക്കപ്പെട്ടു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പട്ട ക്ലാസ് ലീഡര്‍മാരില്‍ നിന്നും ബാലറ്റ് പേപ്പറിലൂടെതന്നെ സ്കൂള്‍ലീഡറെ തെരഞ്ഞടുത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തികരിക്കുന്നു.
skip to main |
skip to sidebar
3 kms away from Edapal Junction, with good premises and healthy atmosphere for each and every student
Welcome
മഴക്കാലരോഗങ്ങളെ തടയാം ..
-
മഴക്കാലരോഗങ്ങളെ തടയാം ..
-
കൊതുകുകളുടെ വളർച്ച തടയുക.
-
യഥാ സമയം ഡോക്ടറെ കാണുക.
0 comments:
Post a Comment