എന്റെ മലയാളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.എടപ്പാൾ സബ് ജില്ലയിലെ 66 വിദ്യാലയങ്ങളിൽ നിന്നുമാണ് ജി.എൽ.പി.എസ് പെരുമ്പറമ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്

മഴക്കാലരോഗങ്ങളെ തടയാം ..


  • മഴക്കാലരോഗങ്ങളെ തടയാം ..

  • കൊതുകുകളുടെ വളർച്ച തടയുക.

  • യഥാ സമയം ഡോക്ടറെ കാണുക.


Monday, June 11, 2012

ഭൂമിയെ രക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തു ചേരാം .......
നാളെയുടെ പുല്‍നാമ്പുകളെ നമുക്ക് രക്ഷിക്കാം ........
ഒത്തുചേരുക നമ്മുടെ പ്രകൃതിക്കായുള്ള ഈ കൂട്ടായ്മയില്‍.........

The environment is everything that isn't me.
Albert Einstein



0 comments:

Post a Comment