*വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്*
{നന്ദിത}
വിതക്കാനിനിയും മണ്ണും വിത്തും ബാക്കിയുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.ഈ കുരുന്നുകൾ നട്ടു വളർത്തുന്ന പൂമരങ്ങൾ നാളെ ഭൂമിക്ക് തണലേകട്ടെ .....
0 comments:
Post a Comment