എന്റെ മലയാളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.എടപ്പാൾ സബ് ജില്ലയിലെ 66 വിദ്യാലയങ്ങളിൽ നിന്നുമാണ് ജി.എൽ.പി.എസ് പെരുമ്പറമ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്
मेरा भारत महान!
My India is Great!
india.gov.in

മഴക്കാലരോഗങ്ങളെ തടയാം ..


  • മഴക്കാലരോഗങ്ങളെ തടയാം ..

  • കൊതുകുകളുടെ വളർച്ച തടയുക.

  • യഥാ സമയം ഡോക്ടറെ കാണുക.


Tuesday, November 27, 2012


എടപ്പാള്‍ സബ്ജില്ലാ കലാമേളയില്‍ ഓവറോള്‍ 
രണ്ടാം സ്ഥാനം  നേടിയതിന്‍റെ അനുമോദന ചടങ്ങ് 







Friday, September 7, 2012

                    സൗജന്യ യൂണി ഫോം  വിതരണം 


                    

                           ഓണസദ്യ 



ടീച്ചറെ ഒരു പപ്പടം കൂടി 

                             
                           പൂക്കളം 

പൂവിളി പൂവിളി പൊന്നോണമായി 


                                    

Sunday, July 22, 2012

ചാന്ദ്ര ദിന പരിപാടിയില്‍ നിന്ന് 








Friday, July 20, 2012


                                             സ്കൂ ള്‍  ലീ ഡ ര്‍  തെ ര ഞ്ഞെ ടു പ്പ് 




Sunday, July 15, 2012

പി ടി എ    ജ ന റ ല്‍   ബോ ഡി     15-7-2012     (ഞായറാഴച് ) നടത്തി 

ആരോഗ്യ ക്ലാസ്സ്‌ 

പി .ടി .എ .യോഗത്തില്‍  നിന്ന്‍ 

ദന്തപരിശോധന ക്യാമ്പ്  


Monday, June 11, 2012

ഭൂമിയെ രക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തു ചേരാം .......
നാളെയുടെ പുല്‍നാമ്പുകളെ നമുക്ക് രക്ഷിക്കാം ........
ഒത്തുചേരുക നമ്മുടെ പ്രകൃതിക്കായുള്ള ഈ കൂട്ടായ്മയില്‍.........

The environment is everything that isn't me.
Albert Einstein



Wednesday, June 6, 2012

                                                 പരിസ്ഥിതി  ദിനം 

Praveshanotsavam


പ്രവേശനോത്സവം